Sorry, you need to enable JavaScript to visit this website.

സോഷ്യല്‍ മീഡിയ കുടുംബ ബന്ധങ്ങള്‍ തകര്‍ക്കുന്നുണ്ടോ; മലയാളം ന്യൂസ് ചര്‍ച്ചയിലേക്ക് സ്വാഗതം

സാമൂഹിക മാധ്യമങ്ങളുടെ വര്‍ധിച്ച തോതിലുള്ള ഉപയോഗം കുടുംബ ബന്ധങ്ങളില്‍ വിള്ളലുണ്ടാക്കുന്നുണ്ടോ?
സോഷ്യല്‍ മീഡിയ കാരണം തങ്ങളെ സ്‌നേഹിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയം കിട്ടുന്നില്ലെന്ന് മക്കള്‍. ഫേസ് ബുക്കും ഇന്‍സ്റ്റഗ്രാമും വന്നതില്‍പിന്നെ അനുസരണക്കേട് മാത്രമാണ് മക്കള്‍ക്കുള്ളതെന്ന് മാതാപിതാക്കള്‍.
എന്താണ് നിങ്ങളുടെ അഭിപ്രായം. എന്തൊക്കെയാണ് പരിഹാര നിര്‍ദേശങ്ങള്‍.
മലയാളം ന്യൂസ് ഓപ്പണ്‍ പേജില്‍ നടക്കുന്ന ചര്‍ച്ചയില്‍ നിങ്ങള്‍ക്കും പങ്കെടുക്കാം. ചുരുക്കി എഴുതി പേരും വിലാസവുമൊക്കെ ചേര്‍ത്ത് അയക്കുക.


നിങ്ങള്‍ക്ക് പറയാനുള്ളത് വാട്‌സ്ആപ്പിലും അയക്കാം


കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News