ന്യൂദല്‍ഹി- സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു. ഔദ്യോഗിക വെബ്‌സൈറ്റ് സന്ദര്‍ശിച്ചാല്‍ ഫലം അറിയം. പത്താം ക്ലാസ് ഫലം അടുത്ത രണ്ടു ദിവസനത്തിനകം പ്രതീക്ഷിക്കുന്നു. മൂല്യനിര്‍ണയം പൂര്‍ത്തിയായിട്ടുണ്ട്. ഒറ്റഫലവും തടഞ്ഞുവെച്ചിട്ടില്ലെന്ന് സി.ബി.എസ്ഇ സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു.