Sorry, you need to enable JavaScript to visit this website.

വിമാനം കൂട്ടിയിടിച്ചു; മധ്യപ്രദേശിൽ വ്യോമസേനയുടെ രണ്ടു യുദ്ധവിമാനങ്ങൾ തകർന്നുവീണു

ഭോപ്പാൽ - മധ്യപ്രദേശിലെ മൊറേനയിൽ വ്യോമസേനയുടെ യുദ്ധവിമാനങ്ങളായ സുഖോയ് 30, മിറാഷ് 2000 എന്നിവയാണ് തകർന്നുവീണത്. ഗ്വാളിയോർ വ്യോമത്താവളത്തിൽനിന്നു പരിശീലന പറക്കലിനായി പുറപ്പെട്ട വിമാനങ്ങളാണ് തകർന്നുവീണത്. വിമാനങ്ങൾ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണു പ്രാഥമിക നിഗമനം. രണ്ടു വിമാനങ്ങളിലെയും പൈലറ്റുമാർ സുരക്ഷിതരാണെന്നാണ് വിവരം. സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുകയാണ്.

Latest News