Sorry, you need to enable JavaScript to visit this website.

ടാക്‌സി സര്‍വീസിന് ഡിജിറ്റല്‍ ആപ്ലിക്കേഷന്‍ കൊണ്ടുവരാന്‍ നീക്കം

റിയാദ്- രാജ്യത്തെ ടാക്‌സി സര്‍വീസുകള്‍ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമും സ്മാര്‍ട്ട്‌ഫോണ്‍ ആപ്ലിക്കേഷനും ഏര്‍പ്പെടുത്താന്‍ നീക്കം. ടാക്‌സി സര്‍വീസുകളുടെ ഗുണനിലവാരം മെച്ചപ്പെടുത്താനുള്ള പൊതുഗതാഗത വകുപ്പിന്റെ പദ്ധതിയുടെ ഭാഗമാണിത്. പൊതു ടാക്‌സി സര്‍വീസിന് പ്രത്യേക സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നടപ്പാക്കി ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഏറ്റവും നല്ല പിന്തുണ നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

Tags

Latest News