മുംബൈ- ആശുപത്രിയില്‍ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിക്കുന്ന സിസിടിവി ദൃശ്യം ഓണ്‍ലൈനില്‍ പ്രചരിച്ചു. മുംബൈയിലെ ഹൃദ്രോഗ വിദഗ്ധയാണ് ശക്തമായ ഹൃദയാഘാത്തെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. ചുറ്റുഭാഗത്തുനിന്നും ആളുള്‍ ഓടിക്കൂടുമ്പോഴേക്കും ഡോക്ടറുടെ മരണം.
CCTV: Mumbai-based heart specialist suffers massive cardiac arrest, dies https://t.co/LCyRNDZo1N
— The Times Of India (@timesofindia) January 22, 2023