Sorry, you need to enable JavaScript to visit this website.

സിസിടിവി ദൃശ്യം, മുംബൈയില്‍ ഹൃദ്രോഗ വിദഗ്ധ കുഴഞ്ഞുവീണ് മരിച്ചു

മുംബൈ- ആശുപത്രിയില്‍ ഡോക്ടര്‍ കുഴഞ്ഞുവീണ് മരിക്കുന്ന സിസിടിവി ദൃശ്യം ഓണ്‍ലൈനില്‍ പ്രചരിച്ചു. മുംബൈയിലെ ഹൃദ്രോഗ വിദഗ്ധയാണ് ശക്തമായ ഹൃദയാഘാത്തെ തുടര്‍ന്ന് മരണത്തിനു കീഴടങ്ങിയത്. ചുറ്റുഭാഗത്തുനിന്നും ആളുള്‍ ഓടിക്കൂടുമ്പോഴേക്കും ഡോക്ടറുടെ മരണം.

 

Latest News