Sorry, you need to enable JavaScript to visit this website.

ഹയ്യാ കാര്‍ഡിലെത്തിയവര്‍ 23 നകം ഖത്തര്‍ വിടണം; നീട്ടുമെന്ന് പ്രതീക്ഷിക്കരുത്

ദോഹ- ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ ഭാഗമായി ഹയ്യാ കാര്‍ഡില്‍ ഖത്തറിലെത്തിയവര്‍ ജനുവരി 23 നകം രാജ്യം വിടണം. നവംബര്‍ ഒന്നു മുതല്‍ ജനുവരി 23 വരെയായാണ് ഹയ്യാ കാര്‍ഡില്‍ ഖത്തറിലെത്തുന്നവര്‍ക്ക് അനുവദിച്ചിരുന്നത്. ഈ സമയം അവസാനിക്കുവാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ സമയം നീട്ടികിട്ടുമെന്ന പ്രതീക്ഷയില്‍ കഴിയാതെ എത്രയും വേഗം യാത്ര നടപടികള്‍ സ്വീകരിക്കണമെന്ന് ട്രാവല്‍ വൃത്തങ്ങള്‍ ഓര്‍മിപ്പിക്കുന്നു. ജനുവരി 23 ന് ശേഷം രാജ്യത്ത് തങ്ങുന്നവര്‍ക്ക് പിഴ ചുമത്തുമെന്നാണറിയുന്നത്.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News