റിയാദ് - സൗദിയിലെ പുതിയ ഇന്ത്യന്‍ അംബാസഡറായി നിയമിതനായ സുഹൈല്‍ ഇജാസ് ഖാന് ഡെപ്യൂട്ടി വിദേശ മന്ത്രി എന്‍ജിനീയര്‍ വലീദ് അല്ഖിരീജിയുമായി കൂടിക്കാഴ്ച നടത്തി. റിയാദില്‍ വിദേശ മന്ത്രാലയ ആസ്ഥാനത്തു വെച്ചാണ് ഡെപ്യൂട്ടി വിദേശ മന്ത്രി ഇന്ത്യന്‍ അംബാസഡറെ സ്വീകരിച്ചത്. സുഹൈല്‍ ഇജാസ് ഖാനെ സൗദിയിലേക്ക് സ്വാഗതം ചെയ്ത ഡെപ്യൂട്ടി വിദേശ മന്ത്രി, പുതിയ ദൗത്യം ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്ന് ആശംസിച്ചു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)