Sorry, you need to enable JavaScript to visit this website.

നിങ്ങള്‍ പഞ്ചാബിന്റെ മുഖ്യമന്ത്രിയാണ്, ദല്‍ഹിയല്ല ഭരിക്കേണ്ടത്- ആഞ്ഞടിച്ച് രാഹുല്‍

അമൃതസര്‍- പഞ്ചാബ് ഭരിക്കേണ്ടത് പഞ്ചാബില്‍നിന്നാണ്. ദല്‍ഹിയില്‍നിന്നല്ല. മുഖ്യമന്ത്രി ഭഗവത് മാനോട് എനിക്ക് പറയാനുള്ളത് അദ്ദേഹം പഞ്ചാബിന്റെ മുഖ്യമന്ത്രിയാണെന്നാണ്. ദല്‍ഹിയുടേയും കെജ് രിവാളിന്റേയും സമ്മര്‍ദമല്ല അദ്ദേഹത്തെ നയിക്കേണ്ടത്. സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് സാധിക്കണം. ആരുടെയെങ്കിലും റിമോട്ട് കണ്‍ട്രോള്‍ അനുസരിച്ചാവരുത് ഭരണം.- ജോഡോ യാത്രക്കിടെ ഹോഷിയാര്‍പൂരില്‍ രാഹുല്‍ ഗാന്ധി പറഞ്ഞു. വീഡിയോ കാണാം.

 

Tags

Latest News