Sorry, you need to enable JavaScript to visit this website.

കോഴിക്കോട് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കാര്‍ ശ്രദ്ധിക്കണം, റണ്‍വേ അടച്ചിടുന്ന സമയം

കോഴിക്കോട്- റണ്‍വെ റീ കാര്‍പറ്റിംഗ് നടക്കുന്നതിനാല്‍ ജനുവരി 15 മുതല്‍ ആറു മാസക്കാലത്തേക്ക് രാവിലെ 10 മണി മുതല്‍ വൈകിട്ട് 6 മണി വരെ റണ്‍വെ അടച്ചിടുമെന്നും യാത്രക്കാര്‍ പുതുക്കിയ സമയക്രമം അറിയാന്‍ എയര്‍ലൈനുകളുമായി ബന്ധപ്പെടണമെന്നും എയര്‍പോര്‍ട്ട് ഡയരക്ടര്‍ അറിയിച്ചു.
വിമാനത്താവളത്തിന്റെ സുഗമമായ നടത്തിപ്പിന് റീ കാര്‍പ്പറ്റിംഗ് അനിവാര്യമാണെന്നും അതിനാല്‍ ആറ് മാസത്തേക്ക് വിമാന സര്‍വ്വീസുകള്‍ വൈകിട്ട് 6 മണി മുതല്‍ രാവിലെ 10 മണി വരെയാകുമെന്നും അറിയിപ്പില്‍ പറയുന്നു.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

 

Latest News