ജിദ്ദ- ചേരി വികസന പദ്ധതിയുടെ ഭാഗമായി അൽഥഗ്ർ ഡിസ്ട്രിക്ടിലെ ഹോളിഡേ ഇൻ ഹോട്ടൽ പൊളിച്ചു. കൂറ്റൻ ഹോട്ടൽ കെട്ടിടം സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ച് തകർക്കുകയായിരുന്നു. നിമിഷാർധത്തിൽ ഹോട്ടൽ കെട്ടിടം തകർന്നു തരിപ്പണമായി മൺകൂനയായി മാറി. ഹോട്ടൽ കെട്ടിടത്തിന്റെ പകുതി ഭാഗം സ്‌ഫോടനത്തിലൂടെ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)