Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ചന്ദ്രബാബു നായിഡുവിന്റെ റോഡ് ഷോയിൽ വീണ്ടും അപകടം; മൂന്നു പേർ മരിച്ചു

ഹൈദരാബാദ്- ആന്ധ്രപ്രദേശ് മുൻ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ നേതൃത്വത്തിൽ നടന്ന റോഡ് ഷോയിൽ വീണ്ടും അപകടം. മൂന്നു പേരാണ് ഇന്ന് മരിച്ചത്. കഴിഞ്ഞ ആഴ്ച നടന്ന റോഡ് ഷോയിൽ എട്ടു പേർ മരിച്ചിരുന്നു.
 

Tags

Latest News