താനെ- മഹാരാഷ്ട്രയിലെ താനെയില്‍ സെക്സ് റാക്കറ്റ് നടത്തിയ 24 കാരിയയെ അറസ്റ്റ് ചെയ്തതായി പോലീസ് അറിയിച്ചു.
രഹസ്യ വിവരത്തെ തുടര്‍ന്നാണ് താനെ പോലീസിന്റെ ആന്റി ഹ്യൂമന്‍ ട്രാഫിക്കിംഗ് സെല്‍ യുവതിയെ അറസ്റ്റ് ചെയ്തതെന്ന് സീനിയര്‍ ഇന്‍സ്പെക്ടര്‍ മഹേഷ് പാട്ടീല്‍ പറഞ്ഞു.
17-25 വയസ്സിനിടയിലുള്ള രണ്ട് സഹോദരിമാര്‍ ഉള്‍പ്പെടെ നാല് സ്ത്രീകളെ രക്ഷപ്പെടുത്തി. സെക്സ് റാക്കറ്റ് നടത്തിയ യുവതിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ അനാശാസ്യം തടയുന്നതിനുള്ള വകുപ്പുകള്‍ പ്രകാരം കേസെടുത്തു.
കൂടുതല്‍ വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)