ന്യൂദല്‍ഹി- ഓര്‍ഡര്‍ വൈകിച്ചതിനെ തുടര്‍ന്ന് സൊമാട്ടോ വിതരണക്കാരനെ ആരതി ഉഴിഞ്ഞ് സ്വീകരിക്കുന്ന വീഡിയോ വൈറലായതിനെ തുടര്‍ന്ന് വിശദീകരണവുമായി വിതരണക്കാരന്.
താന്‍ ഓര്‍ഡര്‍ വൈകിച്ചുവെന്ന് ഉപഭോക്താവ് തെറ്റായ വിവരം പ്രചരിപ്പിക്കുകയാണെന്ന് ഓര്‍ഡര്‍ നല്കിയതിന്റെയും ഭക്ഷണം എത്തിച്ചതിന്റെയും സമയം ഉള്‍പ്പെടെയുള്ള സ്ക്രീന്‍ ഷോട്ട് പങ്കുവെച്ച് സൊമാട്ടോ ഏജന്റ് പറയുന്നു.
ട്വീറ്റിനു പിന്നാലെ ഏജന്റില്‍നിന്ന് മുഴുവന്‍ വിവരങ്ങളും തേടിയിരിക്കയാണ് കമ്പനി.