മുംബൈ- ആഷിത സിംഗ് എന്ന കലാകാരി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ബോളിവുഡ് നടി ഐശ്വര്യറായിയെ പോലെ തന്നെയുണ്ട് എന്നു പറഞ്ഞാണ് സോഷ്യല്‍മീഡയയില്‍ ചിത്രങ്ങള്‍ പ്രചരിക്കുന്നത്.
ആര്‍ടിസ്റ്റാണെന്ന് ഇന്‍സ്റ്റഗ്രാമില്‍ പരിചയപ്പെടുത്തുന്ന ആഷിതക്ക് രണ്ടരക്ഷം ഫോളോവേഴ്‌സുണ്ട്.
ഐശ്വര്യ പ്രോമാക്‌സ് എന്നും ഐശ്വര്യ റായിയെ മുറിച്ചുവെച്ചത് തുടങ്ങിയ കമന്റുകളാണ് ഉപയോക്താക്കള്‍ നല്‍കുന്നത്.