മുംബൈ- സെല്‍ഫി എടുക്കുന്നതിനിടെ കൈയില്‍ പിടിക്കാന്‍ ശ്രമിച്ച യുവാവിനോട് ക്ഷുഭിതനായി ബോളിവിഡ് സൂപ്പര്‍ താരം ഷാരൂഖ് ഖാന്‍. മുംബൈ എയര്‍പോര്‍ട്ടില്‍നടന്ന സംഭവത്തിന്റെ ചിത്രം സമൂഹ മാധ്യങ്ങളില്‍ വൈറലായി.
മകന്‍ ആര്യന്‍ ഖാന്‍ ഉടന്‍ തന്നെ ഷാരൂഖിനെ സമാധാനിപ്പിക്കുന്നതാണ് വീഡിയോ. മക്കളായ ആര്യനോടും അബ്രാമിനോടുമൊപ്പം എയര്‍പോര്‍ട്ടില്‍നിന്ന് പുറത്തുവരികയായിരുന്നു താരം.