Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഒരു ഭയങ്കര കാമുകന് മികച്ച പ്രതികരണം

സൈന മൂവീസ് വഴി പുറത്തിറങ്ങിയ ഒരു ഭയങ്കര കാമുകന്‍ എന്ന ഹ്രസ്വചിത്രം മികച്ച പ്രേക്ഷക പ്രതികരണത്തോടെ മുന്നേറുന്നു. വിഷ്ണു ശിവ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം ഒരു കോളേജ് കാമ്പസിന്റെ പശ്ചാത്തലത്തിലുള്ള പ്രണയവും സുഹൃദവുമാണ് സംസാരിക്കുന്നത്.

ഡേവിഡ് മാത്യുവാണ് ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. വൈശാഖ് ഹരീന്ദ്രന്‍ ഛായാഗ്രഹണവും, ജിതിന്‍ ദിനേശ് നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്നു.

 

Latest News