ആരാധകര്‍ ആകാക്ഷയോടെ കാത്തിരുന്ന കെ.ജി.എഫ് ചാപ്റ്റര്‍ 2 ന്റെ ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്. 134.5 കോടിയാണ് ചിത്രം ആദ്യദിനം
ഇന്ത്യയില്‍നിന്ന് മാത്രം നേടിയത്. വേള്‍ഡ് വൈഡ് വെബ് കലക്ഷന്‍ ഇനി പുറത്തുവരാനുണ്ട്.
കെ.ജി.എഫ് രണ്ടാം ഭാഗത്തിന്റെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയ പൃഥ്വിരാജ് ഫെയ്‌സ്ബുക്കിലൂടെയാണ് ആദ്യദിന കലക്ഷന്‍ റിപ്പോര്‍ട്ട് ചെയ്തത്.