Sorry, you need to enable JavaScript to visit this website.

കടുപ്പമേറിയ ചായക്ക് സെലെന്‍സ്‌കിയുടെ പേര്

ഗുവാഹത്തി- കടുപ്പമേറിയ അസം ചായക്ക് ഉക്രൈന്‍ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുടെ പേരു നല്‍കി സ്റ്റാര്‍ട്ടപ്പ്.
റഷ്യന്‍ അധിനിവേശം ചെറുക്കുന്നതിന് ഉക്രൈന്‍ പ്രസിഡന്റ് കാണിച്ച ധീരതയെ മാനിച്ചുകൊണ്ടാണ് അസമില്‍നിന്നുള്ള കടുപ്പമുള്ള ചായക്ക് അദ്ദേഹത്തിന്റെ പേരു നല്‍കി.  ലോകത്ത് ഈ നിമിഷത്തില്‍ അദ്ദേഹത്തേക്കാള്‍ ശക്തമായി മറ്റൊന്നില്ലെന്ന് അരോമാറ്റിക് ടീ ഡയരക്ടര്‍ രഞ്ജിത് ബറുവ പറഞ്ഞു. ഈ ചായ സെലെന്‍സ്‌കിയെ പോലെ കടുപ്പമുള്ളതാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

Latest News