മമ്മൂട്ടിയുടെ സൂപ്പര്‍ഹിറ്റ് ചിത്രമായ കോട്ടയം കഞ്ഞച്ചന് രണ്ടാം ഭാഗം വരുന്നു. ആട് എന്ന ചിത്രത്തിന്റെ വിജയത്തിനു പിന്നാലെ മിഥുന്‍ മാനുവല്‍ തോമസും സംഘവുമാണ് കഞ്ഞച്ചന് രണ്ടാം ഭാഗം ഒരുക്കുന്നത്.
ഫെയ്‌സ് ബുക്ക് പോസ്റ്റിലൂടെ മിഥുന്‍ തന്നെയാണ് രണ്ടാം കുഞ്ഞച്ചന്റെ വരവ് അറിയിച്ചിരിക്കുന്നത്.