Sorry, you need to enable JavaScript to visit this website.

ഈ യുദ്ധം നിങ്ങള്‍ക്കുവേണ്ടിയില്ല, റഷ്യക്കാരെ അവരുടെ ഭാഷയില്‍ ഉണര്‍ത്തി ബോറിസ് ജോണ്‍സണ്‍

ലണ്ടന്‍- റഷ്യയുടെ യുദ്ധക്കെതിരെ റഷ്യന്‍ ഭാഷയില്‍ ട്വീറ്റ് ചെയ്ത് യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍.
ഈ യുദ്ധം നിങ്ങളുടെ പേരിലാണെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഉക്രൈനെ പോലെ റഷ്യക്കും മഹത്തായ ചരിത്രമുണ്ട്. യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി പറഞ്ഞു.
സ്വതന്ത്രമായ പരമാധികാരമുള്ള ഉക്രൈനെയാണ് ലോകത്തിനു വേണ്ടെതെന്നും ഉക്രേനിയന്‍ ഭാഷയിലും ബോറിസ് ജോണ്‍സണ്‍ ട്വീറ്റ് ചെയ്തു. സ്ലാവ ഉക്രൈന്‍- ഉക്രൈന് യശസ്സ് നേര്‍ന്നുകൊണ്ട് അദ്ദേഹം പറഞ്ഞു.

 

Latest News