കോട്ടയം- തെന്നിന്ത്യന്‍ താരങ്ങളായ രാഗിണി ദ്വിവേദി, റിയാസ് ഖാന്‍, എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മലയാളത്തിലും കന്നടയിലുമായി, നവാഗതനായ ബാലു നാരായണന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന' ഷീല ' എന്ന ചിത്രത്തിന്റെ ചിത്രീകരണം കുട്ടിക്കാനത്ത് ആരംഭിച്ചു.
പൂജാ ചടങ്ങില്‍ നിര്‍മ്മാതാവ് ഡി എം പിളൈ ഭദ്രദീപം തെളിയിച്ചു.മട്ടാഞ്ചേരി എസ് ജി എസ് ടി അസിസ്റ്റന്റ് കമ്മീഷണര്‍ ഷാജഹാന്‍ ചിത്രത്തിന്റെ സ്വിച്ചോണ്‍ കര്‍മ്മം നിര്‍വ്വഹിച്ചു.മഹേഷ്,സുനില്‍ സുഖദ,വിന്‍സെന്റ് ആലപ്പാട്ട്,കിടു മമ്മദ്, പ്രദോഷ് മോഹന്‍,
മുഹമ്മദ് ഇര്‍ഫാന്‍, രാജീവ്,ലയ സിംപസണ്‍, ഉത്തര ഗംഗ,ജാനകി ദേവി,ബബിത ബഷീര്‍,ശ്രീപതി, സിജി ഗോപിനാഥ് തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങള്‍. പ്രിയ ലക്ഷ്മി മീഡിയ െ്രെപവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ ഡി എം പിള്ളൈ നിര്‍മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം അരുണ്‍ കൂത്തേടത് നിര്‍വ്വഹിക്കുന്നു.സംഗീതംഅലോഷ്യ പീറ്റര്‍,എഡിറ്റര്‍കിരണ്‍ ദാസ്,
കോ പ്രൊഡ്യൂസര്‍വി സി ലാലന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ബിജു സിനിപ്ലസ്,
കലഅനു അച്യുതന്‍, മേക്കപ്പ്‌സന്തോഷ് വെണ്‍പകല്‍,വസ്ത്രാലങ്കാരംആരതി ഗോപാല്‍,
സ്റ്റില്‍സ്‌രാഹുല്‍ എം സത്യന്‍, പരസ്യക്കലമനു ഡാവിഞ്ചി,സൗണ്ട് ഡിസൈന്‍ജിതിന്‍ ജോസഫ്, ആക്ഷന്റണ്‍ രവി,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍സിജോ ജോസഫ്,അസോസിയേറ്റ് ഡയറക്ടര്‍ജംനാസ് മുഹമ്മദ്,സന്ദീപ് എം തോമസ്സ്,അസിസ്റ്റന്റ് ഡയറക്ടര്‍ശരത് കുമാര്‍,ജസ്റ്റിന്‍ ജോസഫ്,സിബിച്ചന്‍ റ്റ്വിങ്കിള്‍ ജോബി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്അനില്‍ ജി നമ്പ്യാര്‍,രാജേഷ് ഏലൂര്‍,
പ്രത്യേക സാഹചര്യത്തില്‍ തന്നെ അലട്ടുന്ന ഒരു വലിയ പ്രശ്‌നത്തിന് ഉത്തരം തേടി ബാംഗ്ലൂരില്‍ നിന്നും കേരളത്തിലേക്ക് എത്തുന്ന ഷീല എന്ന പെണ്‍കുട്ടി നേരിടേണ്ടി വരുന്ന സംഭവബഹുലമായ മുഹൂര്‍ത്തങ്ങള്‍ ദൃശൃവല്‍ക്കരിക്കുന്ന ചിത്രമാണ് 'ഷീല'.
വാര്‍ത്താ പ്രചരണംഎ എസ് ദിനേശ്.