രോഗങ്ങളുടെ മാതാവെന്നാണ് ഡോക്ടര്‍മാര്‍ പൊതുവെ പ്രമേഹത്തെ വിശേഷിപ്പിക്കാറുള്ളത്. പ്രമേഹം കാരണം നഷ്ടപ്പെടുന്നവ തിരിച്ചുപിടിക്കാന്‍ സാധ്യമല്ലെന്നും വിദഗ്ധര്‍ പറയും.
പ്രവാസ ലോകത്ത് ജീവിതശൈലി രോഗങ്ങളിലൊന്നായ ഷുഗര്‍ കുറയ്ക്കുന്നതിനും നിയന്ത്രിക്കുന്നതിനും നടത്തം ശീലമാക്കുന്നവര്‍ ധാരാളമാണ്. എന്നാല്‍ നടത്തം കൊണ്ടുമാത്രം ഷുഗര്‍ കുറയുന്നില്ല എന്നതാണ് പലരുടേയും അനുഭവം.
നടത്തം നല്ലൊരു വ്യായാമമല്ലെന്ന് പറയുകയാണ് ഡോ. ഡാനിഷ് സലീം.
അസുഖങ്ങള്‍ ഒഴിവാക്കാന്‍ നാല് വ്യായാമങ്ങള്‍ അദ്ദേഹം നിര്‍ദേശിക്കുന്നു.