Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ത്രിപുരയില്‍ പള്ളി തകര്‍ത്ത പ്രദേശത്ത് നിരോധാജ്ഞ

അഗര്‍ത്തല- ത്രിപുരയിലെ ധര്‍മനഗറില്‍ വി.എച്ച്.പിക്കാര്‍ പള്ളി തകര്‍ത്തതിനെത്തുടര്‍ന്ന് പ്രദേശത്ത് 144 പ്രഖ്യാപിച്ചു. ജനങ്ങള്‍ കൂട്ടംകൂടുന്നതിന് നിരോധനമുണ്ട്. വി.എച്ച്.പി റാലിക്കിടെയായിരുന്നു അക്രമം. ബംഗ്ലാദേശില്‍ ഹിന്ദുക്കളെ ആക്രമിക്കുന്നതില്‍ പ്രതിഷേധിച്ചാണ് പള്ളിക്ക് നേരെ അക്രമം ഉണ്ടായത്.

 

Latest News