ഉത്സവ സീസണുകള്‍ പരമാവധി പ്രയോജനപ്പെടുത്തുകയും തങ്ങളുടെ ഒഴിവു സമയം വിവേകത്തോടെ ഉപയോഗിക്കുകയും ചെയ്യുന്നതില്‍ ബോളിവുഡ് താരങ്ങള്‍ വളരെ മുന്നിലാണ്. നടി ജാന്‍വി കപൂര്‍ തന്റെ മുസ്സൂറിയിലെ അവധിക്കാലത്ത് സുഹൃത്തുക്കളോടൊപ്പം ധാരാളം സമയം ചെലവഴിക്കുന്നതായി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ചിത്രങ്ങള്‍ ഉറപ്പിക്കുന്നു. മലനിരകളില്‍ നിന്നുള്ള മനോഹരമായ ചിത്രങ്ങള്‍ പങ്കിടുകയാണ് അവര്‍.