കൊച്ചി- ചുവപ്പും പച്ചയും വസ്ത്രങ്ങളണിഞ്ഞ കുഞ്ചാക്കോ ബോബന്റെ ഫോട്ടോകള്‍ വൈറലാക്കി സോഷ്യല്‍ മീഡിയ.
രസകരമായ ക്യാപ്ഷനാണ് ചാക്കോച്ചന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച ഫോട്ടോകള്‍ക്ക് നല്‍കിയിരിക്കുന്നത്.
ചുവപ്പും പച്ചയും, നിര്‍ത്തുക, പോകുക, നിശ്ചലത ആസ്വദിക്കാന്‍ നിര്‍ത്തുക, ജീവിതത്തിലെ പുതിയ കാര്യങ്ങള്‍ അറിയാന്‍ മുന്നോട്ടുപോകുക എന്നാണ് അടിക്കുറിപ്പ്.
മലയാളത്തിന്റെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളായ കുഞ്ചോക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്.