Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഇന്ത്യയിലേക്ക് ചാർട്ടേഡ് വിമാനത്തിൽ എത്തുന്നവർക്ക് ടൂറിസ്റ്റ് വിസ

ന്യൂദൽഹി- ഇന്ത്യയിലേക്ക് വിനോദ സഞ്ചാരികളെ ആകർഷിക്കാൻ പുതിയ നീക്കവുമായി കേന്ദ്ര സർക്കാർ. ചാർട്ടേഡ് വിമാനത്തിൽ എത്തുന്ന വിനോദ സഞ്ചാരികൾക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. വിദേശകാര്യമന്ത്രാലയമാണ് ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത മാസം 15 മുതലാണ് വിനോദസഞ്ചാരികളെ അനുവദിക്കുക. വിസ ഈ മാസം മുതൽ അനുവദിക്കും. ഇന്ത്യയിലേക്കുള്ള വിനോദ സഞ്ചാരികൾക്ക് ഒരു വർഷം മുമ്പാണ് കോവിഡ് കാരണം വിലക്ക് ഏർപ്പെടുത്തിയത്.
 

Latest News