പതിനേഴാം വയസ്സിലെടുത്ത മോഡലിംഗ് ചിത്രങ്ങള്‍ പങ്കുവെച്ച് നടി ശ്രുതി ഹാസന്‍. ഞെട്ടിപ്പോയി, ഇത് നിങ്ങളാണോ എന്നു ചോദിച്ച് ഫാന്‍സ്.
ശ്രുതി ഹാസന്‍ ഇന്‍സ്റ്റഗ്രാമില്‍ ചിത്രങ്ങള്‍ പങ്കുവെച്ചതിനു പിന്നാലെയാണ് ഒട്ടും തിരിച്ചറിയാനാകുന്നില്ലെന്ന് ഫാന്‍സിന്റെ കമന്റ്.
ജോലി ചെയ്യാനും വളരാനും എപ്പോഴും കൊതിക്കുന്നുവെന്ന അടിക്കുറിപ്പോടെ ആയിരുന്നു ശ്രുതിയുടെ ചിത്രങ്ങള്‍.