കാബൂൾ-അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനതാവളത്തിന് സമീപത്തുണ്ടായ ഇരട്ടസ്‌ഫോടനത്തിൽ കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. ചാവേറാക്രമണമായിരുന്നു. നിരവധി താലിബാൻ സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.