Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കാബൂളിൽ ചാവേറാക്രമണം, 13 പേർ കൊല്ലപ്പെട്ടു

കാബൂൾ-അഫ്ഗാൻ തലസ്ഥാനമായ കാബൂളിലെ വിമാനതാവളത്തിന് സമീപത്തുണ്ടായ ഇരട്ടസ്‌ഫോടനത്തിൽ കുട്ടികളടക്കം 13 പേർ കൊല്ലപ്പെട്ടു. ചാവേറാക്രമണമായിരുന്നു. നിരവധി താലിബാൻ സുരക്ഷ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു.
 

Latest News