പ്രേക്ഷക ഹൃദയം കവര്‍ന്ന ബാഹുബലിയിലെ ദേവസേന എന്ന കഥാപാത്രത്തിന് ശേഷം അനുഷ്‌ക നായികയായി എത്തുന്ന തെലുഗ് ചിത്രമാണ് ഭാഗമതി. അനുഷ്‌ക ഷെട്ടി ടൈറ്റില്‍ കഥാപാത്രമായി എത്തുന്ന ഹൊറര്‍ ചിത്രം സംവിധാനം ചെയ്യുന്നത് ജി അശോകാണ്. കേരളത്തിലും വിജയം നേടിയ അരുന്ധതിക്ക് ശേഷം അനുഷ്‌ക നായികയാകുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ് നായകന്‍.
ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗില്‍ അനുഷ്‌ക, സൂര്യ, രമ്യകൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ സംബന്ധിച്ചു.
ചെന്നൈയില്‍ നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗില്‍ അനുഷ്‌ക, സൂര്യ, രമ്യകൃഷ്ണന്‍ തുടങ്ങി നിരവധി താരങ്ങള്‍ സംബന്ധിച്ചു.