Sorry, you need to enable JavaScript to visit this website.

സിക്ക വൈറസ് മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു

പുനെ- കൊറോണ വൈറസ് വ്യാപനത്തിനിടെ മഹാരാഷ്ട്രയിലും ആദ്യമായി സിക്ക വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചു. പൂനെയിലെ പുരന്ദറില്‍ ഒരു 50കാരിക്കാണ് സിക്ക ബാധ സ്ഥിരീകരിച്ചത്. ഇതു വരെ കേരളത്തില്‍ മാത്രമാണ് ഈ വൈറസ് ബാധ റിപോര്‍ട്ട് ചെയ്തിരുന്നത്. കേരളത്തില്‍ 60 പേര്‍ക്കാണ് സിക്ക ബാധ ഉണ്ടായത്. ഈഡിസ് കൊതുകു കടിയിലൂടെയാണ് സിക്ക വൈറസ് പടരുന്നതെന്നതിനാല്‍ കൊറോണ വൈറസ് പോലെ അപകടകാരിയല്ല. ചിക്കുന്‍ഗുനിയ പടര്‍ത്തുന്നതും ഈഡിസ് കൊതുകാണ്.
 

Latest News