ന്യൂദൽഹി-കള്ളക്കേസ് ചുമത്തി തടവറയിൽ കഴിയുന്നതിനിടെ മരിച്ച പ്രമുഖ മനുഷ്യാവകാശ പ്രവർത്തകൻ സ്റ്റാൻ സ്വാമിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. സ്റ്റാൻ സാമി നീതിയും മനുഷ്യത്വവും അർഹിച്ചിരുന്നുവെന്നും രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
Heartfelt condolences on the passing of Father Stan Swamy.
— Rahul Gandhi (@RahulGandhi) July 5, 2021
He deserved justice and humaneness.