Sorry, you need to enable JavaScript to visit this website.

നന്ദിഗ്രാമിൽ സുവേന്ദു അധികാരിയുടെ ഫലം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മമത കോടതിയിൽ

കൊൽക്കത്ത- നന്ദിഗ്രാം മണ്ഡലത്തിൽ സുവേന്ദു അധികാരിയെ വിജയിയായി പ്രഖ്യാപിച്ചത് റദ്ദാക്കണം എന്നാവശ്യപ്പെട്ട് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി കോടതിയെ സമീപിച്ചു. കൊൽക്കത്ത ഹൈക്കോടതിയെയാണ് മമത സമീപിച്ചത്. കേസ് നാളെ രാവിലെ കോടതി പരിഗണിക്കും. ജസ്റ്റിസ് കൗശിക് ചന്ദ്രയാണ് കേസ് പരിഗണിക്കുക.
 

Latest News