മതത്തിന്റെ നിറം നല്‍കി ചര്‍ച്ചയാക്കിയ നവീന്‍ റസാഖിന്റേയും ജാനകി ഓംകുമാറിന്റേയും വൈറല്‍ ഡാന്‍സിനോടോപ്പം സ്വന്തം ഡാന്‍സ് ചേര്‍ത്ത് പലരും സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യന്നുണ്ട്.
ഇരുവരേയും അനുകരിച്ച് ഒരു കുടിയനെ പോലെ ഡാന്‍സ് ചെയ്താല്‍ എങ്ങനെയുണ്ടാകുമെന്ന ചോദ്യത്തിന്റെ ഉത്തരമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ നല്‍കുന്നത്.
സജിത്ത് യുട്യൂബില്‍ അപ് ലോഡ് ചെയ്ത വീഡിയോയിലാണ് കുടിയനെ പോലെ ടിക്ടോക് ഡാന്‍സർ ചുവടുവെക്കുന്നത്.