ന്യൂദല്‍ഹി- കുംഭമേളയില്‍ ഡ്യൂട്ടിക്ക് നിയോഗിച്ചിരുന്ന ഡോക്ടര്‍മാരുള്‍പ്പെടെയുള്ള 67 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇവരെയെല്ലാം ഐസൊലേഷനിലാക്കിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
അതിനിടെ ബംഗാളില്‍ പ്രതിദിന കോവിഡ് കേസുകളുടെ വര്‍ധന റെക്കോര്‍ഡ് നിലയിലേക്ക് ഉയര്‍ന്നു. 12876 പേര്‍ക്ക് കൂടി രോഗം ബാധിച്ചതാണ് മൊത്തം കോവിഡ് ബാധ 7,13,78 ലെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ആന്ധ്രപ്രദേശില്‍ നാളെ മുതല്‍ നിശാ കര്‍ഫ്യൂ ഏര്‍പ്പെടുത്തി.
![]() |
സൗദി ആരോഗ്യമന്ത്രി ഹൃദയത്തില്‍ തൊട്ടു പറയുകയാണ്, കേള്‍ക്കണം |