Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ലാവ്‌ലിൻ കേസ് മാറ്റണമെന്ന് സുപ്രീം കോടതിയിൽ ഹരജി, നാളെ പരിഗണിക്കും

ന്യൂദൽഹി- ലാവ്‌ലിൻ കേസ് പരിഗണിക്കുന്നത് മാറ്റിവെക്കണമെന്ന് സുപ്രീം കോടതിയിൽ അപേക്ഷ. ഹൈക്കോടതി കുറ്റമുക്തനാക്കിയ എ.ഫ്രാൻസിസാണ് അപേക്ഷ നൽകിയത്. കൂടുതൽ രേഖകൾ ഹാജരാക്കാനുണ്ട് എന്ന് ചൂണ്ടിക്കാണിച്ചാണ് ഹരജി നൽകിയത്. കേസ് നാളെ പരിഗണിക്കും.
 

Latest News