Sorry, you need to enable JavaScript to visit this website.

താലിബാന്‍ പോരാളികള്‍ ഡ്രോണ്‍ പറത്താന്‍ പരിശീലിക്കുന്ന വീഡിയോ പുറത്ത്

ഇസ്ലാമാബാദ്- താലിബാന്‍ അംഗങ്ങള്‍ ആളില്ലാ വിമാനം പറത്താന്‍ പരിശീലിക്കുന്ന വീഡിയോ പുറത്ത്.
അഫ്ഗാനിലെ മലനിരകള്‍ മറയാക്കി ആക്രമണങ്ങള്‍ നടത്തുന്ന താലിബന്‍ പോരാളികള്‍ അടുത്തിടെയായി അത്യാധുനിക ആയുധങ്ങളും ഉപയോഗിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

 

Latest News