ഇസ്ലാമാബാദ്- താലിബാന് അംഗങ്ങള്‍ ആളില്ലാ വിമാനം പറത്താന്‍ പരിശീലിക്കുന്ന വീഡിയോ പുറത്ത്.
അഫ്ഗാനിലെ മലനിരകള്‍ മറയാക്കി ആക്രമണങ്ങള്‍ നടത്തുന്ന താലിബന്‍ പോരാളികള്‍ അടുത്തിടെയായി അത്യാധുനിക ആയുധങ്ങളും ഉപയോഗിക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
Taliban in Afghanistan flying around a drone. The contrast of an insurgency known for hiding in mountains of Tora Bora and now working with hi-tech is very well represented here... (video via @Natsecjeff) pic.twitter.com/T4XYf0LRGB
— Kabir Taneja (@KabirTaneja) January 11, 2021