ജക്കാർത്ത- ഇന്തോനീഷ്യൻ തലസ്ഥാനമായ ജക്കാർത്തയിൽനിന്ന് പറന്നുയർന്ന വിമാനം കാണാതായി. പതിനായിരം അടി ഉയരത്തിൽ വെച്ചാണ് വിമാനം കാണാതായത്. ജക്കാർത്തയിൽനിന്ന് പുറപ്പെട്ട് ഏതാനും സമയത്തിനകം തന്നെ വിമാനം കാണാതാകുകയായിരുന്നു. വെസ്റ്റ് കലിമന്താൻ പ്രവിശ്യയിലേക്ക് പോകുകയായിരുന്ന വിമാനമാണ് കാണാതായത്.
Sriwijaya Air flight #SJ182 lost more than 10.000 feet of altitude in less than one minute, about 4 minutes after departure from Jakarta.https://t.co/fNZqlIR2dz pic.twitter.com/MAVfbj73YN
— Flightradar24 (@flightradar24) January 9, 2021