പത്തനംതിട്ട- തിരുവല്ല കടപ്ര സൈക്കിൾ മുക്കിൽ ഒന്നര വയസുകാരൻ പുഴയിൽ മുങ്ങി മരിച്ചു. കടപ്ര മണലിൽ പുത്തൻപറമ്പിൽ മനോജിന്റെ മകൻ ഡാനിയാണ് മരിച്ചത്. മുംബൈയിൽനിന്ന് ഒരു മാസത്തെ അവധിക്ക് വന്നതായിരുന്നു കുടുംബം.