കൊച്ചി- രണ്ടു മക്കളുടെ മാതാവായ പ്രശസ്ത സിനിമാ-സീരിയല്‍ നടി യമുന വീണ്ടും വിവാഹിതയായി.
കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. അമേരിക്കയില്‍ സൈക്കോ തെറാപിസ്റ്റായ ദേവനാണ് വരന്‍. അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
45 സിനിമകളിലും 50 ലേറെ സീരിയലുകളിലും വേഷമിട്ട യമുനയുടെ ആദ്യ ഭര്‍ത്താവ് സിനിമാ സംവിധായകന്‍ എസ്.പി മഹേഷായിരുന്നു. പിന്നീട് ഇവര്‍ വേര്‍പിരിഞ്ഞി. ആമി, ആഷ്മി എന്നിവരാണ് മക്കള്‍.