Sorry, you need to enable JavaScript to visit this website.

നടന്‍ ബാലയുടെ പിതാവ്  ജയകുമാര്‍ അന്തരിച്ചു

ചെന്നൈ- ചലച്ചിത്ര നിര്‍മ്മാതാവും സംവിധായകനും ചെന്നൈ അരുണാചലം സ്റ്റുഡിയോ ഉടമയുമായ ഡോ. ജയകുമാര്‍ അന്തരിച്ചു. നടന്‍ ബാലയും തമിഴിലെ പ്രശശ്ത സംവിധായകന്‍ ശിവയും ഇദ്ദേഹത്തിന്റെ മക്കളാണ്. മകള്‍ വിദേശത്ത് സയന്റിസ്റ്റാണ്.അച്ഛന്‍ മരിച്ച വിവരം നടന്‍ ബാലയാണ് സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ചെന്നൈ വിരുഗമ്പാക്കത്ത്  താമസിച്ചിരുന്ന ജയകുമാര്‍ സാമൂഹിക പ്രവര്‍ത്തനങ്ങളിലും സജീവമായിരുന്നു. 

Latest News