Sorry, you need to enable JavaScript to visit this website.

മമ്മൂട്ടി ഒ.കെ, ലാലേട്ടന്‍ അത്ര പോരാ -നടന്‍ ദേവന്റെ വാക്കുകള്‍ വൈറലായി 

കൊച്ചി-ലോകത്തെ മികച്ച പത്തു നടന്‍മാര്‍ എടുത്താല്‍ അതില്‍ മമ്മൂട്ടി ഉണ്ടാകും എന്നാല്‍ മോഹന്‍ലാല്‍ ആ ലെവലില്‍ എത്തില്ല എന്ന പരാമര്‍ശവുമായി നടന്‍ ദേവന്‍. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ദേവന്റെ വിവാദ പരാമര്‍ശം. ദേവന്റെ ഈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍  നിരവധി ചര്‍ച്ചകള്‍്ക്ക് വഴി തുറന്നു. മമ്മൂട്ടി മോഹന്‍ലാല്‍ ഫാന്‍സ് തമ്മില്‍ വലിയ സോഷ്യല്‍ മീഡിയ സംഘര്‍ഷത്തിലേക്ക് വരെ എത്തിയിരുന്നു. പ്രസ്താവന വൈറലായതിന് ശേഷം ദേവന്‍ ഇത് വരെ ഒന്നും പ്രതികരിച്ചിട്ടില്ല.

Latest News