അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്കിന് സാഹിത്യ നൊബേല്‍

സ്റ്റോക്കോം- സാഹിത്യത്തിനുള്ള ഈ വര്‍ഷത്തെ നൊബേല്‍ പുരസ്‌ക്കാരം അമേരിക്കന്‍ കവയിത്രി ലൂയിസ് ഗ്ലക്ക് നേടി. യേല്‍ യൂണിവേഴ്‌സിറ്റി പ്രൊഫസറായ ഗ്ലക് സമകാലീന അമേരിക്കന്‍ സാഹിത്യത്തിലെ ഏറ്റവും പ്രമുഖരില്‍ ഒരാളാണ്. 1968ല്‍ പ്രസിദ്ധീകരിച്ച ഫസ്റ്റ്‌ബോണ്‍ ആണ് ആദ്യ രചന. 1993ല്‍ പുലിറ്റ്‌സര്‍ സമ്മാനവും 2014ല്‍ നാഷണല്‍ ബുക്ക് അവാര്‍ഡും നേടിയിട്ടുണ്ട്.
 

Latest News