ന്യൂദൽഹി- കോവിഡ് ബാധിച്ച് നടൻ ദിലീപ് കുമാറിന്റെ ഒരു സഹോദരൻ കൂടി മരിച്ചു. ഇഹ്‌സാൻ ഖാൻ(90)ആണ് മരിച്ചത്. നേരത്തെ കോവിഡ് ബാധിച്ച് മറ്റൊരു സഹോദരൻ അസ്‌ലം ഖാൻ മരിച്ചിരുന്നു. ദിലീക് കുമാറിന്റെ കുടുംബസുഹൃത്ത് ഫൈസൽ ഫാറൂഖിയാണ് മരണവിവരം പുറത്തുവിട്ടത്.
Dilip Saab’s youngest brother Ehsan Khan, passed away few hours ago.
— Dilip Kumar (@TheDilipKumar) September 3, 2020
Earlier, youngest brother, Aslam had passed away. We are from God and to Him we return. Pls pray for them.
Posted by @FAISALmouthshut on behalf of #DilipKumar