പരാജയങ്ങള്‍ എന്നൊന്നില്ല. അനുഭവങ്ങളോ പാളിച്ചകളോ മാത്രമാണുള്ളത്. ആര്‍ക്കാണ് വിജയക്കാനഗ്രഹമില്ലാത്തത്?
ചിലര്‍ വിജയിക്കുന്നു മറ്റു ചിലര്‍ പരാജയപ്പെടുന്നു. കയ്യിലിരിപ്പ് തന്നെയാണ് വിജയ പരാജയങ്ങള്‍ തീരുമാനിക്കുന്നത്.
അധ്യാപകന്‍, മാധ്യമപ്രവര്‍ത്തകന്‍, ഗ്രന്ഥകാരന്‍, സംരംഭകന്‍ എന്നീ നിലകളില്‍ ശ്രദ്ധേയനായ ഡോ. അമാനുല്ല വടക്കാങ്ങര മലയാളം ന്യൂസ് ദിനപത്രത്തില്‍ എഴുതിയ വിജയമന്ത്രങ്ങള്‍ എന്ന പരമ്പരയുടെ ശബ്ദാവിഷ്‌കാരം. മൂന്നാം ഭാഗം.