കൊച്ചി- ദിലീപ് നായകനായ രാമലീലയുടെ സംവിധായകന്‍ അരുണ്‍ ഗോപിയുമായി നടന്‍ മോഹന്‍ലാല്‍ കൈകോര്‍ക്കുന്നു.
പുതിയ സിനിമയെ കുറിച്ച് ഇരുവരും ഒന്നും വ്യക്തമാക്കിട്ടില്ലെങ്കിലും അഭ്യൂഹങ്ങള്‍ ശക്തമാണ്.
ഈയിടെ മോഹന്‍ലാലിനെ സന്ദര്‍ശിച്ച അരുണ്‍ ഗോപി ഇരുവരും ഒരുമിച്ചുനില്‍ക്കുന്ന ഫോട്ടോ സോഷ്യല്‍ മീഡയയില്‍ പോസ്റ്റ് ചെയ്തിരുന്നു.