ശ്രീനഗര്‍- ജമ്മു കശ്മീരില്‍ പാക്കിസ്ഥാന്‍ സേന നടത്തിയ വെടിവെപ്പില്‍ ഒമ്പതു വയസ്സുകാരന്‍ കൊല്ലപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പൂഞ്ച് ജില്ലയില്‍ ദിഗ്‌വാറിലാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ സേന വെടിനിര്‍ത്തല്‍ ലംഘിച്ചത്. ഇസ്രാര്‍ അഹമ്മദ് എന്ന കുട്ടിയാണ് മരിച്ചത്.
പാക് സേനക്ക് തക്ക തിരിച്ചടി നല്‍കിയതായി ഇന്ത്യന്‍ സേന അറിയിച്ചു.