കൊല്ലങ്കോട്-വി കെ പ്രകാശും ഒത്തുള്ള പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പുറത്ത് വിട്ട് അനൂപ് മേനോന്‍. ട്രിവാന്‍ഡ്രം ലോഡ്ജിനു ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണിത്.'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്നാണ് സിനിമയുടെ പേര്. വി കെ പ്രകാശ് ആണ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനൂപ് മേനോനും പ്രിയ വാര്യരുമാണ് പ്രഥാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.അനൂപ് മേനോനും ഡിക്‌സണ്‍ പൊടുത്താസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.